24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വീണ്ടും ഇ-പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു
Kerala

വീണ്ടും ഇ-പോസ് പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം തടസ്സപ്പെട്ടു


ഇ പോസ് മെഷീൻ സെർവർ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.സിസ്റ്റം തകരാർ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്നും ഭക്ഷ്യമന്ത്രി ജി ആർ അനില്‍ പറഞ്ഞു. പാലക്കാട്‌ താലൂക്കിൽ 150 ഓളം റേഷൻ കടകളിലും വിതരണം തടസ്സപ്പെട്ടു.കോഴിക്കോടും തൃശൂരിലും റേഷൻ വിതരണം തടസ്സപ്പെട്ടു. എറണാകുളത്തും വയനാട്ടിലും റേഷൻ വിതരണം തടസ്സപ്പെട്ടതായി വ്യാപാരികൾ അറിയിച്ചു.

Related posts

കൊട്ടിയൂർ എൻ.എസ്.എസ്. കെ.യു.പി.സ്കൂളിൽ 2022 – 23 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

Aswathi Kottiyoor

റ​​​ബ​​​ർ വി​​​ല​​​സ്ഥി​​​ര​​​താ പ​​​ദ്ധ​​​തി​​​യി​​​ൽ 1788 കോ​​​ടി രൂ​​​പ സ​​​ബ്സി​​​ഡി ന​​​ൽ​​​കി

Aswathi Kottiyoor

ബഹ്മപുരം: പുകയണയ്‌ക്കൽ ലക്ഷ്യത്തിലേക്ക്; ഇനി അണയാനുള്ളത് ചതുപ്പിലെ കൂനകൾ

Aswathi Kottiyoor
WordPress Image Lightbox