21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെലോ അലര്‍ട്ട്; മഴയ്ക്കും സാധ്യത
Kerala

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 9 ജില്ലകളില്‍ യെലോ അലര്‍ട്ട്; മഴയ്ക്കും സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം

വേനല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ സംസ്ഥാനം വീണ്ടും ചുട്ടുപൊള്ളുന്നു. ഒന്‍പത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ വേനല്‍ മഴയ്ക്കും സാധ്യതയെന്ന് പ്രവചനം. അന്തരീക്ഷത്തിലെ ഈര്‍പ്പമുള്ള വായുവും ഉയര്‍ന്ന താപനിലയും കാരണം കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ചൂടുള്ളതും അസ്വസ്ഥവുമായ കാലാവസ്ഥ അനുഭവപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Related posts

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണം: ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor

ഡൽഹി വാഴ്സിറ്റിയുടെ പുതിയ കോളജുകൾക്ക് സവർക്കർ, സുഷമ പേരുകൾ .

Aswathi Kottiyoor

കൃത്രിമ വാഹനാപകടം സൃഷ്ടിച്ച് കവർച്ച : വീരാജ്‌പേട്ടയിൽ 8 മലയാളികൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox