21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്; ഓർഡിനൻസിന് അംഗീകാരം
Kerala

ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ 7 വർഷം തടവ്; ഓർഡിനൻസിന് അംഗീകാരം

ആശുപത്രിയുടെയും ആശുപത്രി ജീവനക്കാരുടെയും സംരക്ഷണ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമത്തിൽ കർശന ശിക്ഷ ഉറപ്പാക്കും.

അതിക്രമങ്ങള്‍ക്ക് പരമാവധി ശിക്ഷ 7 വർഷം വരെയായി ഉയര്‍ത്തി. കുറഞ്ഞ ശിക്ഷ 6 മാസത്തെ തടവാണ്. ഓർഡിനേൻസിൽ പരാതി ഉണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ സർക്കാർ ഔദ്യോഗിക ഭേദഗതി ആയി തന്നെ മാറ്റം കൊണ്ട് വരും.ഡോക്ടർമാരുടെ ദീഃഘകാലമായ ആവശ്യമാണ് ഓർഡിനൻസിലുടെ കൊണ്ടുവന്നത്.

Related posts

കോവിഡ് വന്നുപോയവരിൽ ഓർമനഷ്ടവും വിഷാദവും വ്യാപകം.

Aswathi Kottiyoor

ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം

Aswathi Kottiyoor

സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇ-ചാർജിങ് സ്റ്റേഷനുമായി അനർട്ട്

Aswathi Kottiyoor
WordPress Image Lightbox