28.3 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി
Uncategorized

അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി


ഇരിട്ടി: അയ്യന്‍കുന്നില്‍ വീണ്ടും അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തി.വാണിയപ്പാറ തുടിമരം സ്വദേശി ബൈജു ഞാവരക്കാലയുടെ വീട്ടിലാണ് ഞായറാഴ്ച മാവോയിസ്റ്റ് സംഘം എത്തിയത്.വീട്ടില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്ചയും വാണിയപ്പാറ കളിതട്ടുംപാറയിലെ മണ്ണൂരാംപറമ്പില്‍ ബിജുവിന്റെ വീട്ടില്‍ സി.പി മൊയ്തീന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ മാവോയിസ്റ്റ് സംഘം എത്തിയിരുന്നു.ഇരിട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

കോടതിയിലെത്തിച്ച പ്രതി ഇടയ്ക്കിടെ ബാത്‌റൂമിൽ, കൂടെപ്പോയ പൊലീസുകാര്‍ക്ക് സംശയം; എക്‌സറെ എടുത്തപ്പോൾ കണ്ടത്…

Aswathi Kottiyoor

ജപ്തി ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; സ്വകാര്യ ബാങ്കിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Aswathi Kottiyoor

‘മര്യാദയെ അതിലംഘിക്കുന്ന പോസ്റ്റുകൾ കണ്ടു; മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല, ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന നിർബന്ധമുണ്ട്’; ദീപാ നിശാന്ത്

Aswathi Kottiyoor
WordPress Image Lightbox