26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പേരാവൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം
Uncategorized

പേരാവൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം

<
പേരാവൂര്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സ്റ്റുഡന്റ്സ് മാര്‍ക്കറ്റ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ നിര്‍വഹിച്ചു.അമീര്‍ ഫൈസല്‍ സംസാരിച്ചു.ത്രിവേണി നോട്ട്ബുക്ക്,വിവിധ തരം ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്സ്, വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മറ്റ് പഠനോപകരണങ്ങള്‍ എന്നിവ 10%മുതല്‍ 40% വരെ വിലക്കുറവില്‍ സ്റ്റുഡന്റ്സ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

Related posts

പ്രശസ്‍ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണന്‍ അന്തരിച്ചു; ‘ഛായാമുഖി’ ഉള്‍പ്പെടെ ശ്രദ്ധേയ നാടകങ്ങള്‍

Aswathi Kottiyoor

പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള നീക്കം പാളി; ടെസ്റ്റിന് ആരും എത്തിയില്ല

Aswathi Kottiyoor

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു, 10 സംസ്ഥാനങ്ങൾക്ക് 4 ദിവസത്തേക്ക് ജാഗ്രതാ നിർദേശം

Aswathi Kottiyoor
WordPress Image Lightbox