23.8 C
Iritty, IN
July 15, 2024
  • Home
  • Kerala
  • വാര്‍ത്തകളും വിശേഷങ്ങളുമായി ആനവണ്ടി. കോം ന്യൂസ് ലെറ്റർ
Kerala

വാര്‍ത്തകളും വിശേഷങ്ങളുമായി ആനവണ്ടി. കോം ന്യൂസ് ലെറ്റർ

കെഎസ്ആർടിസി ന്യൂസ് ലെറ്റർ ആനവണ്ടി.കോം മന്ത്രി ആന്റണി രാജു പ്രകാശിപ്പിച്ചു. ചെയർമാൻ ബിജു പ്രഭാകറിൽനിന്നാണ് മന്ത്രി ആദ്യപ്രതി സ്വീകരിച്ചത്. ഗ്രാമവണ്ടി, സിറ്റി സർക്കുലർ, ഗൗരി ലക്ഷ്മിഭായിയുമായുള്ള അഭിമുഖം തുടങ്ങി പുതിയ സംവിധാനങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വിവരണം, വനിതാ ജീവനക്കാരുടെ അനുഭവങ്ങൾ, ജീവനക്കാരുടെയും മക്കളുടെയും രചനകൾ എന്നിങ്ങനെ 52 കളർ പേജിലാണ് ന്യൂസ് ലെറ്റർ. മുപ്പതിനായിരത്തോളം ജീവനക്കാർക്ക് സൗജന്യമായി വിതരണം ചെയ്യും.
ജോയിന്റ് മാനേജിങ്‌ ഡയറക്ടർ പ്രമോജ് ശങ്കർ, ആർ ചന്ദ്രബാബു, ജി പി പ്രദീപ്കുമാർ, ആർ വേണുഗോപാൽ, ആർ എസ് ഷൈജു, ഷീന സ്റ്റീഫൻ, എം അമീർ, ജി എസ് അരുൺ, വി എസ് ബിനു എന്നിവർ പങ്കെടുത്തു

Related posts

പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്നു

Aswathi Kottiyoor

വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ കൺസൾട്ടേഷൻ- മുഖ്യമന്ത്രി

Aswathi Kottiyoor

ശ​നി, ഞാ​യ​ർ ലോ​ക്ഡൗ​ണ്‍ തു​ട​രും; കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox