23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
Uncategorized

ഐസിഎസ്ഇ പത്ത്, പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ന്യൂഡൽഹി∙ ഐസിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. cisce.org, results.cisce.org, cisceresults.trafficmanager.net എന്നീ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഫെബ്രുവരി 27 മുതൽ മാർച്ച് 29 വരെയാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 31 വരെയായിരുന്നു പ്ലസ് ടു പരീക്ഷ. 2.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

Related posts

കുത്തിവയ്പെടുത്തവർക്ക് അലർജി: ഇക്വീൻ ആന്റി റേബീസ് വാക്സീൻ വിതരണം നിർത്തി.

Aswathi Kottiyoor

ശ്രമിച്ചത് അഴിമതി തുറന്നുകാട്ടാനെന്നു രാഹുൽ; വിധി അപ്രതീക്ഷിതമെന്ന് കോൺഗ്രസ്

Aswathi Kottiyoor

കാണാതായ ആമയെ മൂന്നരവർഷത്തിന് ശേഷം കണ്ടെത്തി, വീട്ടിൽ നിന്നും അഞ്ച് മൈൽ അകലെ..!

Aswathi Kottiyoor
WordPress Image Lightbox