27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എഐ കാമറ ; നിയമലംഘനങ്ങൾ ​ഗണ്യമായി കുറഞ്ഞു
Kerala

എഐ കാമറ ; നിയമലംഘനങ്ങൾ ​ഗണ്യമായി കുറഞ്ഞു

സംസ്ഥാനത്ത്‌ എഐ കാമറ സ്ഥാപിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ ​ഗണ്യമായി കുറഞ്ഞു. കാമറകൾ സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങൾ പിന്നീട്‌ 1.41 ആയി. ഏപ്രിൽ 20നാണ് എഐ കാമറ സംവിധാനം പ്രവർത്തനം ആരംഭിച്ചത്. ഏപ്രിൽ 17ന് 4,50,552 വാഹനം വിവിധ നിയമലംഘനം നടത്തിയെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച ഇത് 2,72,540 ആയി. നിരത്തുകളിൽ അമിതവേഗക്കാരുടെ എണ്ണവും അനധികൃത പാർക്കിങ്ങും ഡ്രൈവിങ്ങിനിടയിലെ ഫോൺ ഉപയോഗവുമെല്ലാം കുറഞ്ഞുതുടങ്ങിയതായി അധികൃതർ പറഞ്ഞു. പിഴ ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്‌

Related posts

എല്ലാ പട്ടിക വര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

അന്തരിച്ച ചലചിത്ര -ടെലിവിഷന്‍ താരം സുബി സുരേഷിന്റെ സംസ്‌കാരം ഇന്ന്

Aswathi Kottiyoor

ജ​ലാ​ശ​യ​ങ്ങ​ളി​ൽ വീ​ണു​ള്ള അ​പ​ക​ട​ങ്ങൾ ദു​ര​ന്ത​ പട്ടികയിലില്ല; ന​ഷ്ട​പ​രി​ഹാ​ര​മി​ല്ലാ​തെ ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor
WordPress Image Lightbox