24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • വാക്കുതർക്കം; കണ്ണൂരിൽ ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്ന് ലോറി ഡ്രൈവർ
Uncategorized

വാക്കുതർക്കം; കണ്ണൂരിൽ ക്ലീനറെ ജാക്കി ലിവർ കൊണ്ട് അടിച്ചുകൊന്ന് ലോറി ഡ്രൈവർ


കണ്ണൂർ ∙ നെടുംപൊയിൽ ചാമുണ്ടി കോറയിൽ ലോറി ഡ്രൈവറുമായുള്ള വാക്കുതർക്കത്തിനിടെ ക്ലീനർ അടിയേറ്റു കൊല്ലപ്പെട്ടു. പത്തനാപുരം സ്വദേശി സിദ്ദിഖാണ് (28) മരിച്ചത്. പത്തനാപുരം സ്വദേശിയായ ഡ്രൈവർ നിഷാദ് (30) കണ്ണവം പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. രാവിലെയാണ് സംഭവം. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും സിദ്ദിഖിനെ നിഷാദ് ജാക്കി ലിവർ കൊണ്ട് അടിച്ചുകൊല്ലുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു.

Related posts

തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

Aswathi Kottiyoor

കാട്ടാക്കടയിൽ പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി

Aswathi Kottiyoor

മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ.

Aswathi Kottiyoor
WordPress Image Lightbox