24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ ഭരണ,പ്രതിപക്ഷ യൂണിയനുകളുടെ സമരം
Uncategorized

കെ.എസ്.ആർ.ടി.സിയിൽ ഇന്ന് മുതൽ ഭരണ,പ്രതിപക്ഷ യൂണിയനുകളുടെ സമരം


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ മുഴുവൻ ശമ്പളവും നൽകാത്തതിനെ തുടർന്ന് ഇന്ന് മുതൽ ഭരണ- പ്രതിപക്ഷ യൂണിയൻ സംയുക്ത സമരം തുടങ്ങും. രാവിലെ 10 ന് തിരുവനന്തപുരത്തെ ചീഫ് ഓഫീസ് നടയിലാണ് സമരം. മുഴുവൻ ശമ്പളവും 5-ാം തിയതി നൽകുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചത്. എന്നാൽ ണ്ടാം ഗഡു ശമ്പള വിതരണത്തിന് 50 കോടി കെ.എസ്.ആര്‍.ടി.സി അഭ്യർത്ഥിച്ചിരുന്നെങ്കിലും ധനവകുപ്പ് പണമനുവദിച്ചില്ല. 8 ന് ബിഎംഎസ് പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്

Related posts

ട്വിറ്റർ ആസ്ഥാനം ഹോട്ടലാക്കി മാറ്റി; ഇലോൺ മസ്കിനെതിരെ പരാതി, അന്വേഷണം

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ ബഷീർ ദിനം ആചരിച്ചു

Aswathi Kottiyoor

രണ്ടും കൽപ്പിച്ച് പതഞ്ജലി ഫുഡ്സ്; ലക്ഷ്യം എഫ്എംസിജി ബിസിനസ് രംഗത്തെ സൂപ്പർ ബ്രാൻഡ് പദവി

Aswathi Kottiyoor
WordPress Image Lightbox