24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്
Uncategorized

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്


എടൂര്‍: തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്. എടൂര്‍ ഉരുപ്പുംകുണ്ടിലെ കൊച്ചുവേലിക്കകത്ത് ഫ്രാന്‍സിസിനാണ് പരിക്കേറ്റത്. ഫ്രാന്‍സിസിനെ കണ്ണൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

വണ്ടി കൂട്ടിയിടിച്ച് പരിചയപ്പെട്ടു, പിന്നാലെ പ്രണയം ആയി, വീട്ടുകാർ സമ്മതിക്കുമെന്ന് പ്രതീക്ഷ; തൊപ്പി

Aswathi Kottiyoor

വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ലാഭേച്ഛയോടെ നടത്തുന്ന കച്ചവടങ്ങൾ ഒഴിവാക്കണം

Aswathi Kottiyoor

ഗുവിൽ ജോലി ചെയ്തത് യാതൊരു റഫറൻസുമില്ലാതെ: മനസ് തുറന്ന് എഡിറ്റര്‍ വിനയൻ എംജെ

Aswathi Kottiyoor
WordPress Image Lightbox