24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരട്ടയിൽ കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി.*
Kerala

പേരട്ടയിൽ കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി.*

ഇരിട്ടി : കളിത്തോക്ക് കാട്ടി പണം കവരാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി ഉളിക്കൽ പോലീസിൽ ഏല്പിച്ചു. കൂട്ടുപുഴ പേരട്ടയിലെ ആശ്രയ ഫൈനാൻസിയെഴ്സിൽ നിന്ന് കളിത്തോക്ക്കാണിച്ചു പണം കവരാൻ ശ്രമിച്ച പേരട്ട സ്വദേശി ശുക്കൂറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചത്.

Related posts

മീൻകുഞ്ഞുങ്ങളെ പിടിക്കുന്നത്‌ മത്സ്യമേഖലയ്‌ക്ക്‌ നഷ്‌ടം

Aswathi Kottiyoor

വടംവലി താരങ്ങൾക്കിടയിൽ ഉത്തേജക മരുന്നുപയോഗം കൂടുന്നു; വിൽപന ഏജന്റുമാർ മുഖേന.

Aswathi Kottiyoor

കൊൽക്കത്ത വിമാനത്താവളത്തിൽ തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox