കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ. ഫിലിപ്പ് ജോസഫ് (അധ്യാപകന്‍, സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്. എടൂര്‍ കമ്പിനിനിരത്ത് പരേതനായ നെടുംപുറത്ത് ജോസഫിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: ഷീന സെബാസ്റ്റ്യന്‍ (അധ്യാപിക, പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്) മക്കള്‍: നിധിന്‍, നവനീത്).
previous post