24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘അരിക്കൊമ്പൻ ഭക്ഷണവും വെള്ളവും തേടി തിരികെ വരാൻ സാധ്യതയുണ്ട്’; കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി
Uncategorized

‘അരിക്കൊമ്പൻ ഭക്ഷണവും വെള്ളവും തേടി തിരികെ വരാൻ സാധ്യതയുണ്ട്’; കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി


കൊച്ചി: പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കണമെന്ന് ഹൈക്കോടതി. റേഷൻ കടകളാണ് കൊമ്പന്റെ ലക്ഷ്യം. ഭക്ഷണവും വെള്ളവും തേടി കൊന്പൻ തിരികെ വരാൻ സാധ്യതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ആനയെ റേഡിയോ കോളർ വഴി കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചു. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് ഹൈക്കോടതി നിരീക്ഷണം.

Related posts

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗിനെതിരെ എൻഐഎ കേസെടുത്തു

Aswathi Kottiyoor

‘ഒരു കമ്പനിക്കും വഴിവിട്ട സഹായം ചെയ്തിട്ടില്ല’; മാസപ്പടി വിവാദത്തിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

Aswathi Kottiyoor

പാചക വാതക വില വീണ്ടും ഉയർന്നു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 103 രൂപ

Aswathi Kottiyoor
WordPress Image Lightbox