27.3 C
Iritty, IN
July 1, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു.
Kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു.

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 45,000 കടന്നു. ഇന്ന് പവന് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 45,000 കടന്നത്. 45,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 5650 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ മാസം 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. 45,320 രൂപയായാണ് അന്ന് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്ന് ഒറ്റയടിക്ക് 600ലധികം രൂപ വര്‍ധിക്കുകയായിരുന്നു.

Related posts

ചിരിസല്ലാപവുമായി വൈദ്യുതി മന്ത്രിയും മുൻ മന്ത്രിയും വൈദ്യുതി ഭവനിൽ

Aswathi Kottiyoor

വനിത ശിശുവികസന ഓഫീസുകൾ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഫുള്‍ റേഞ്ചിലാക്കാന്‍ ‘സ്റ്റാര്‍ലിങ്ക്‌’; ഇന്ത്യയില്‍ ഇലോന്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം വരുന്നു.

Aswathi Kottiyoor
WordPress Image Lightbox