26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി
Uncategorized

കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി

പേരാവൂര്‍: വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് പേരാവൂരില്‍ സ്വീകരണം നല്‍കി.ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ജാഥാ ലീഡര്‍ എംവി ജയരാജന്‍,കെ വി സുമേഷ്,താജുദിന്‍ മട്ടന്നൂര്‍, മാത്യു കന്നപ്പള്ളി, കെ സി ജേക്കബ്, യു.ജി പത്‌നാഭന്‍, ജയപ്രകാശ്,എം രാജന്‍,കെ എ രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

നഗ്നശരീരം അശ്ലീലമോ അസഭ്യമോ അല്ല’: രഹ്‌ന ഫാത്തിമയെ കുറ്റവിമുക്തയാക്കി.

Aswathi Kottiyoor

ബില്ലുകളിൽ ഒപ്പിടുന്നതിന് സമയം നിശ്ചയിക്കണം: ഗവര്‍ണര്‍ക്കെതിരെ ഹര്‍ജി ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത്‌ ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്‌ നടത്തി

Aswathi Kottiyoor
WordPress Image Lightbox