23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞു
Uncategorized

ശരത് പവാര്‍ സ്ഥാനമൊഴിഞ്ഞു

ശരത് പവാര്‍ എന്‍ സി പി അധ്യക്ഷ സ്ഥാനത്തുനിന്നും രാജിവെച്ചു. അജിത് പവാര്‍ ബി ജെ പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടയിലാണ് ശരത് പവാറിന്റെ തീരുമാനം.

1999ല്‍ പാര്‍ടി രൂപീകരിച്ചതു മുതല്‍ പവാറായിരുന്നു എന്‍ സി പിയുടെ അധ്യക്ഷന്‍. പുതിയ അധ്യക്ഷന്‍ ആരെന്ന കാര്യത്തില്‍ തീരുമാനം പുറത്തുവന്നിട്ടില്ല.

Related posts

ആകാശത്ത് ഇന്ന് വിസ്മയം, ഭാഗിക ചന്ദ്ര​ഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും, എപ്പോൾ കാണാം; കൂടുതൽ വിവരങ്ങൾ

Aswathi Kottiyoor

റേഷന്‍ മസ്റ്ററിങ് മുടങ്ങിയത് പരിഹരിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണം,മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷനേതാവ്

Aswathi Kottiyoor

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ അമ്മ മാധവി അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox