24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഊഞ്ഞാലിൽനിന്ന് വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; കോഴിക്കോട്ട് 5 വയസ്സുകാരന് ദാരുണാന്ത്യം
Uncategorized

ഊഞ്ഞാലിൽനിന്ന് വീണ് കമ്പികളുടെ അടിയിൽ കുരുങ്ങി; കോഴിക്കോട്ട് 5 വയസ്സുകാരന് ദാരുണാന്ത്യം

മാവൂർ ∙ ഇരുമ്പ് ഊഞ്ഞാലിൽനിന്നു തെറിച്ചുവീണ് കമ്പികളുടെ അടിയിൽ കുരുങ്ങി അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരിച്ചത്. ഓമശേരി അമ്പലക്കണ്ടിയിലെ കല്യാണമണ്ഡപത്തിലുള്ള ഊഞ്ഞാലിൽനിന്നാണ് വീണത്.

വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കുടുംബാംഗങ്ങൾക്കൊപ്പം നിഹാൽ ഇവിടെയെത്തിയത്. കുട്ടികൾക്കായി തയാറാക്കിയ കളിസ്ഥലത്തെ ഊഞ്ഞാലിൽ കളിച്ചുകൊണ്ടിരിക്കെ നിഹാൽ തെറിച്ച് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related posts

പെൺകുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചു, നിഷേധിച്ചപ്പോൾ ഹെൽമറ്റുപയോഗിച്ച് ക്രൂരമർദ്ദനം, ആലപ്പുഴയിൽ 24കാരൻ പിടിയിൽ

Aswathi Kottiyoor

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

Aswathi Kottiyoor

അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ വിദ്യാഭ്യാസ വകുപ്പ്; നിയമോപദേശം തേടും

Aswathi Kottiyoor
WordPress Image Lightbox