23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം
Uncategorized

തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം


തൃശൂര്‍ നഗരത്തില്‍ വന്‍ തീപിടിത്തം.അഞ്ച് വിളക്കിന് സമീപത്തെ  കടകള്‍ക്കാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.

‘ടീ ഹൗസ്’ എന്ന കടയ്ക്കാണ് ആദ്യം തീപിടിച്ചത് .ഈ കടയിടെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായി പറയുന്നത്.ഇവിടെ നിന്നും   സമീപത്തെ മഞ്ച വില്പനക്കടയിലേയ്ക്കും  തീ പടരുകയായിരുന്നു. ഈ കടയും പൂര്‍ണ്ണമായി  കത്തിനശിച്ചു.
 തൃശൂരില്‍ നിന്നുമടക്കം 6 യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രണ്ടര മണിക്കൂറിലധികം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Related posts

കൊച്ചി പള്ളുരുത്തിയിൽ കത്തിക്കുത്ത്; ഒരാൾ മരിച്ചു

Aswathi Kottiyoor

കർണാടകയിൽ അഭിഭാഷകനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

Aswathi Kottiyoor

കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; നരഹത്യാ കേസ് നിലനിൽക്കുമെന്ന് സുപ്രിംകോടതി

Aswathi Kottiyoor
WordPress Image Lightbox