24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഉത്സവപ്പറമ്പിൽ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം*
Uncategorized

ഉത്സവപ്പറമ്പിൽ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണു; യുവാവിന് ദാരുണാന്ത്യം*

കോട്ടയം:ഉത്സവപ്പറമ്പിൽ വച്ച് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം. ചങ്ങനാശ്ശേരിക്ക് സമീപമാണ് അപകടം. സംഭവത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ ഇന്നലെ ഉച്ചയോടെയാണ് എത്തിയത്. രാത്രി ഒൻപതരോടെയാണ് അപകടം.

പൂവം എൻഎൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോൾ സമീപത്തെ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു.

Related posts

തൊട്ടിലിൽ കഴുത്ത് കുരുങ്ങി 5 വയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

അങ്ങേയറ്റം അശ്ലീലം നിറഞ്ഞതും ഭയപ്പെടുത്തുന്നതും’ അമ്മയെ അശ്ലീലം പറഞ്ഞെന്ന ഗോപി സുന്ദറിന്‍റെ പരാതിയില്‍ കേസ്

Aswathi Kottiyoor

60 മണിക്കൂർ‌ കടലിനടിയിൽ ജീവനോടെ പിടിച്ചുനിന്നു, 11 -ൽ 10 പേരും മരിച്ചു, പാചകക്കാരനായ ഓകെനെ ജീവനോടെ കരയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox