21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി: 800 റോഡുകള്‍ നാളെ മന്ത്രി നാടിന് സമര്‍പ്പിക്കും
Kerala

തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതി: 800 റോഡുകള്‍ നാളെ മന്ത്രി നാടിന് സമര്‍പ്പിക്കും

മുഖ്യമന്ത്രിയുടെ തദ്ദേശ സ്വയം ഭരണ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തിയാക്കിയ 800 റോഡുകള്‍ നാളെ (ഏപ്രില്‍ 30) ഞായറാഴ്ച തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിക്കും. റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം പാലക്കാട് തൃത്താല ഇട്ടോണം സെന്ററില്‍ രാവിലെ 11 മണിക്ക് നടക്കും. ഇതേസമയം 800 റോഡുകളിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടക്കും.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതിയാണിത്. 800 റോഡുകളിലായി 1840 കിലോമീറ്റര്‍ റോഡ് 150 കോടി രൂപ ചെലവിലാണ് ഒരുക്കിയിരിക്കുന്നത്. 2018, 19 പ്രളയത്തില്‍ തകര്‍ന്നതും റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടാത്തതുമായ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകളാണ് പുനരുദ്ധരിച്ചത്

Related posts

ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

തിരുവനന്തപുരം കോർപ്പറേഷനിലെ താത്കാലിക ഒഴിവുകളിൽ നിയമനം എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച്‌ വഴി : എം ബി രാജേഷ്

Aswathi Kottiyoor

ക​വി​യും നോ​വ​ലി​സ്റ്റു​മാ​യ ടി.​പി. രാ​ജീ​വ​ൻ അ​ന്ത​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox