24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *അടയ്ക്കത്തോട് മോസ്കോ കപ്പോളയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളാഘോഷങ്ങൾഇന്ന് തുടക്കമാവും *
Uncategorized

*അടയ്ക്കത്തോട് മോസ്കോ കപ്പോളയിൽ വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാളാഘോഷങ്ങൾഇന്ന് തുടക്കമാവും *


അടക്കാത്തോട് അനീതിക്കെതിരെ ധീരമായി പോരാടുകയും സത്യവിശ്വാസം പ്രചരിപ്പിക്കുന്നതിന് വേണ്ടി തീഷ്ണമായി പരിശ്രമിച്ചു രക്തസാക്ഷി മകുടം ചൂടുകയും ചെയ്ത വി ഗീവർഗീസ് സഹദായുടെ തിരുനാൾ ആഘോഷങ്ങൾക്ക് മോസ്ക്കേ കപ്പേളയിൽ ഇന്ന് തുടക്കമാവും. 4.45 ന് വികാരി റവ .ഫാ .സെബിൻ ഐക്കരതാഴത്തിന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റും വി.കുർബാനയും നോവേനയും നടക്കും.ഏപ്രിൽ 30 നാളെ വൈകുന്നേരം 5 മണിക്ക് മടപ്പുരച്ചാൽ ആശ്രമത്തിലെ റവ. ഫാ. ക്രിസ്റ്റോ കരയ്ക്കാട്ടി മുഖ്യ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബ്ബാന വചന സന്ദേശം നൊവേനയും ഉണ്ടായിരിക്കും. തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ അംഗനവാടി കവലയിലേക്ക് പ്രദിക്ഷണം വും , നേർച്ചഭക്ഷണവും ആകാശ വിസ്മയവും ഉണ്ടായിരിക്കുന്നതാണ്.

Related posts

അഴിമതിയുടെ കട സുരക്ഷിതമാക്കാന്‍ കോണ്‍ഗ്രസും സിപിഐഎമ്മും ഒന്നിച്ചു; നരേന്ദ്രമോദി

Aswathi Kottiyoor

നിപ ലക്ഷണങ്ങള്‍ ഉള്ളവര്‍ എട്ടായി; ഏഴ് പേരുടെ ഫലം വൈകീട്ട്, സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍.

Aswathi Kottiyoor

ആറ്റിങ്ങലില്‍ മാമത്ത് കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ,നാലുവയസുകാരന്‍ മരിച്ചു;

Aswathi Kottiyoor
WordPress Image Lightbox