24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വേളാങ്കണ്ണിക്ക്‌ സ്‌പെഷ്യൽ ട്രെയിൻ
Kerala

വേളാങ്കണ്ണിക്ക്‌ സ്‌പെഷ്യൽ ട്രെയിൻ

എറണാകുളത്തിനും- വേളാങ്കണ്ണിക്കുമിടയിൽ പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ ഉണ്ടാകുമെന്ന്‌ റെയിൽവേ. ശനിയാഴ്‌ചകളിൽ പകൽ 1.30ന്‌ 0-6035 എറണാകുളം–-വേളാങ്കണ്ണി സ്പെഷ്യൽ എറണാകുളം ജങ്‌ഷനിൽനിന്ന്‌ പുറപ്പെടും. ഞായറുകളിൽ വൈകിട്ട്‌ 6.40 ന്‌ വേളാങ്കണ്ണിയിൽനിന്ന്‌ എറണാകുളത്തേക്ക്‌ പുറപ്പെടും. സ്‌പെഷ്യൽ നിരക്കായിരിക്കും.

Related posts

ഗ്രാ​മീ​ണ കാ​ർ​ഷി​ക സം​സ്കൃ​തി​യു​ടെ പൈ​തൃ​കം വി​ളി​ച്ചോ​തി അ​ട​യ്ക്കാ തൂ​ണു​ക​ൾ

Aswathi Kottiyoor

കു​ട്ടി​ക​ളെ കാ​റി​ല്‍ ത​നി​ച്ചാ​ക്കി പോ​യാ​ല്‍ ഇനി ത​ട​വും പി​ഴ​യും

Aswathi Kottiyoor

*റേഷൻ കടകൾക്ക് ഇന്ന്(ചൊവ്വാഴ്ച )അവധി*

Aswathi Kottiyoor
WordPress Image Lightbox