26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം
Kerala

റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

തിരുവനന്തപുരം | ഇ-പോസ് സെർവർ തകരാർ പരിഹരിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ സംസ്ഥാനത്തെ അറിയിച്ചു. ഇ-പോസ് മുഖേനയുള്ള റേഷന്‍ വിതരണം പുനസ്ഥാപിക്കാൻ സാധിച്ചതായി സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

നാളെ രാവിലെ 8 മണി മുതല്‍ 1 മണി വരെ മലപ്പുറം, തൃശ്ശൂര്‍, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് റേഷൻ വിതരണം നടക്കുക

Related posts

*കടകള്‍ തുറക്കുന്ന കാര്യത്തില്‍ വ്യാഴാഴ്ചയ്ക്കകം നിലപാട് അറിയിക്കണം – ഹൈക്കോടതി.*

Aswathi Kottiyoor

അഭിമുഖം ചൊവ്വാഴ്ച*

Aswathi Kottiyoor

നോ​ട്ട് നി​രോ​ധ​നം: സ​ത്യ​വാ​ങ്‌​മൂ​ലം ആ​വ​ശ്യ​പ്പെ‌​ട്ട് സു​പ്രീം കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox