കണ്ണൂര്‍-മംഗളുരു പഴയ പാസഞ്ചര്‍ ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കി. കോച്ച് 14ല്‍ നിന്ന് പത്താക്കിയെങ്കിലും ഒരാഴ്ചയോളം മുന്നിലും പിന്നിലും രണ്ട് ചെറിയ ലേഡീസ് കമ്പാര്‍ട്ട്‌മെന്റുണ്ടായിരുന്നു. വ്യാഴാഴ്ച അതും ഒഴിവാക്കി.
മംഗളുരുവില്‍നിന്ന് കര്‍ണാടകയിലെ പല ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളിലേക്കാണ് പാസഞ്ചറിലെ കോച്ചുകള്‍ കൂട്ടിച്ചേര്‍ത്തത്