27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വള്ളത്തിൽനിന്ന് വീണ് മണിമലയാറ്റിൽ കാണാതായ വ‍ഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി
Uncategorized

വള്ളത്തിൽനിന്ന് വീണ് മണിമലയാറ്റിൽ കാണാതായ വ‍ഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി


ആലപ്പുഴ∙ പുളിങ്കുന്ന് മണമലയാറ്റിൽ കാണാതായ വഞ്ചിവീട് ഉടമയുടെ മൃതദേഹം കണ്ടെത്തി. കൊല്ലം രാമൻകുളങ്ങര സ്വദേശി ബി.നിഷാദ് (36) ആണ് മരിച്ചത്. വള്ളത്തിൽ കായലിന്റെ മറുകരയിലേക്ക് പോകുമ്പോഴാണ് നിഷാദ് വെള്ളത്തിൽ വീണത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധൻമാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

Related posts

നീതി കിട്ടി: ഞങ്ങളെല്ലാം ആഗ്രഹിച്ചത് പോലെ അവന് വധശിക്ഷ കിട്ടി’; മാർക്കറ്റിൽ മിഠായി വിതരണം ചെയ്ത് താജുദ്ദീൻ

Aswathi Kottiyoor

കള്ളനും ഭഗവതി’ക്കും ശേഷം ഈസ്റ്റ് കോസ്റ്റ് വിജയൻ; ഭയപ്പെടുത്താൻ ‘ചിത്തിനി’ വരുന്നു

Aswathi Kottiyoor

വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകള്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയിൽ

Aswathi Kottiyoor
WordPress Image Lightbox