23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • നിടുംപൊയിൽ മാനന്തവാടി റോഡിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

നിടുംപൊയിൽ മാനന്തവാടി റോഡിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


നിടുംപൊയിൽ: നിടുംപൊയിൽ മാനന്തവാടി റോഡിൽ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിടുംപൊയിൽ മാനന്തവാടി റോഡിലെ 24-ാം മൈൽ ക്രഷറിന് സമീപത്തായാണ് 60 വയസ് തോന്നിക്കുന്നയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Related posts

പഞ്ചാബ്‌ മുൻ മുഖ്യമന്ത്രി പ്രകാശ്‌ സിങ്‌ ബാദൽ അന്തരിച്ചു

Aswathi Kottiyoor

കേരളത്തിന് അധിക തുക നൽകാനാവില്ലെന്ന് കേന്ദ്രം; ചർച്ച പരാജയം

Aswathi Kottiyoor

പാൽച്ചുരം ചുരം വഴിയുള്ള ഗതാഗതം നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox