24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം
Uncategorized

ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം


ഇരിട്ടി: ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹന വിതരണം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് മുചക്ര വാഹനം വിതരണം ചെയ്തത്. കെ എന്‍ പത്മാവതി അധ്യക്ഷത വഹിച്ചു. ബിഡിഒ എബ്രഹാം തോമസ്, ജോയിന്റ് ബിഡിഒ പി ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷിജു, അഡ്വ ഹമീദ്, ശോഭ, സിഡിപിഒ ബിജി തങ്കപ്പന്‍,അഡീഷണല്‍ സിഡിപിഒ ബേബി സുനില പി സി എന്നിവര്‍ സംസാരിച്ചു.

Related posts

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Aswathi Kottiyoor

സഹോദരിമാരെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor

വിഷാംശം ഉള്ളിൽ ചെന്ന് ഗൃഹനാഥൻ മരിച്ചു; അരളിയിലയുടെ ജ്യൂസ് കഴിച്ചെന്ന് ബന്ധുക്കൾ

Aswathi Kottiyoor
WordPress Image Lightbox