21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി
Kerala

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കുമെന്ന് ഹൈക്കോടതി

കേരള ഹെൽത്ത്‌കെയർ സർവ്വീസ് പേഴ്‌സൺസ് ആൻഡ് ഹെൽത്ത്‌കെയർ സർവ്വീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഓഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപ്പർട്ടി) ആക്ട് 2012 ൽ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും നേരെയുള്ള അക്രമം നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ആക്ട് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച റിവ്യൂ പെറ്റീഷനിലാണ് ഹൈക്കോടതി ഉത്തരവ്. കേസ് ഇനി മെയ് 26 ന് പരിഗണിക്കും

Related posts

ആ​സാ​മി​ൽ ശ​ക്ത​മാ​യ മ​ഴ; പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ

Aswathi Kottiyoor

കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നിരക്ക് പുതുക്കി

Aswathi Kottiyoor

റെയിൽ‍വേ വീണ്ടും കർഷകദ്രോഹം ; കിസാൻ റെയിലിനും പണമില്ല ; പദ്ധതി ഫണ്ട് കിട്ടിയില്ലെങ്കില്‍ നിര്‍ത്തുമെന്ന് റെയില്‍വേ .

Aswathi Kottiyoor
WordPress Image Lightbox