24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സ്വര്‍ണവില കൂടി; 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി
Kerala

സ്വര്‍ണവില കൂടി; 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,680 രൂപയായി. 20 രൂപ വര്‍ധിച്ച് 5585 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്

Related posts

സ്വദേശാഭിമാനി കേസരി പുരസ്‌കാരവും സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങളും 17ന് മുഖ്യമന്ത്രി വിതരണം ചെയ്യും

Aswathi Kottiyoor

കേരളം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.

Aswathi Kottiyoor

കോളയാട് പെരുവയിൽ കാട്ടാന കൃഷി നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox