24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്
Iritty

കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

കാട്ടുപന്നിയുടെ കുത്തേറ്റ് തൊഴിലാളിക്ക് പരിക്ക്

പൂളക്കുറ്റി വെള്ളറ കോളനിയിലെ മരാടി ചന്ദ്രനാണ് ചെവിക്ക് സാരമായി പരിക്കേറ്റത്.

ഇരുപത്തിയെട്ടാം മൈൽ സെമിനാരി വില്ലക്ക് സമീപത്ത് തൊഴിൽ ചെയ്യുന്നതിനിടെയാണ് കാട്ടുപന്നിയുടെ അക്രമമുണ്ടായത്.

Related posts

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

Aswathi Kottiyoor

നടുവനാട് കൂട്ടായ്മ കേരളവോളി സമാപിച്ചു: ക്രൈസ്റ്റ് കോളേജും പി.ആർ.എൻ.എസ്.എസും ജേതാക്കൾ.

Aswathi Kottiyoor

നമ്മൾ എന്ത് കാരുണ്യ പ്രവർത്തി ചെയ്യുമ്പോഴും അത് പരസ്പരം അറിയിക്കണം – കൃഷ്ണകുമാർ

Aswathi Kottiyoor
WordPress Image Lightbox