26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഗതാഗതം നിരോധിച്ചു
Iritty

ഗതാഗതം നിരോധിച്ചു


മട്ടന്നൂർ: മട്ടന്നൂർ-ഇരിക്കൂർ റോഡിൽ നായിക്കാലിയിൽ 600 മീറ്റർ ഭാഗത്ത് പുഴയിലേക്ക് ഇടിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണി തുടങ്ങിയതിനാൽ 24 മുതൽ ഒരു മാസത്തേക്ക് റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

മട്ടന്നൂരിൽ നിന്ന് വരുന്ന വാഹനങ്ങൾ നായിക്കാലി പാലംവഴി ഇരിക്കൂറിലേക്ക് പോകണം. ഇരിക്കൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ മണ്ണൂർപ്പാലം കഴിഞ്ഞ് ഇടത്‌ തിരിഞ്ഞ് മട്ടന്നൂർ ഭാഗത്തേക്ക് പോകണം.

Related posts

ഇരിട്ടി ലയൺസ് ക്ലബ്ബ് “അന്നം അമൃതം “പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

കർണ്ണാടകത്തിൽ നിന്നും പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Aswathi Kottiyoor

ആനപ്പന്തിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മക്ക് പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox