24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി
Kerala

വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

വയനാട് വന്യജീവി സങ്കേതത്തില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപത്തെ ആനക്കിടങ്ങിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാന്‍ വച്ച കെണിയില്‍ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.

Related posts

ഓണം: കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകള്‍

Aswathi Kottiyoor

ആലത്തൂരിൽനിന്ന്‌ കാണാതായ പെൺകുട്ടിയെ കണ്ടെത്തി .

Aswathi Kottiyoor

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഗ്രൈ​ന്‍​ഡ​ര്‍ മെ​ഷീ​ന്‍ ത​ല​യി​ല്‍ വീ​ണ് ആ​റു വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

Aswathi Kottiyoor
WordPress Image Lightbox