22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
Kerala

സ്വകാര്യ ബസുകളുടെ ദീര്‍ഘദൂര സര്‍വീസ്; ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍

സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് കെഎസ്ആര്‍ടിസി.ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന്റെ അവകാശം ഇല്ലാതെയാക്കുന്നു എന്ന് കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.

സ്വകാര്യ ബസുകള്‍ നിയമം ലംഘിച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് സൃഷ്ടിക്കുന്നത് വലിയ തിരിച്ചടിയാണെന്നും കെഎസ്ആര്‍ടിസി ഹര്‍ജിയില്‍ പറയുന്നു.

Related posts

വില കൂട്ടാൻ പാടില്ലെന്ന്‌ ധനമന്ത്രി; ഭക്ഷ്യവസ്‌തുക്കളുടെ ചെറുകിട കച്ചവടത്തിന്‌ കേരളത്തിൽ ജിഎസ്‌‌ടി ഈടാക്കില്ല

Aswathi Kottiyoor

അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം: ഇ​ള​വു​ക​ൾ വ​രു​ത്തി കേ​ന്ദ്രം

Aswathi Kottiyoor

യുവതി ഹോട്ടലില്‍ മരിച്ചനിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല

Aswathi Kottiyoor
WordPress Image Lightbox