23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • സി.കണ്ണൻ അനുസ്മരണം സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.
Kerala

സി.കണ്ണൻ അനുസ്മരണം സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.

സി.കണ്ണൻ അനുസ്മരണം:തൊഴിലാളി പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന സ: സി.കണ്ണൻ അനുസ്മരണം സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. കേളകം ടൗണിൽ നടന്ന അനുസ്മരണ ചടങ്ങ് സി ഐ ടി യു ജില്ലാ സെക്രട്ടറി കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട്. കെ.ടി.ജോസഫ് അധ്യക്ഷനായിരുന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ജയരാജൻ, ഏരിയ സെക്രട്ടറി പി.വി.പ്രഭാകരൻ, ടി.വിജയൻ എന്നിവർ പ്രസംഗിച്ചു. സി ഐ ടി യു സന്ദേശം വരിക്കാരുടെ ലിസ്റ്റ് ചടങ്ങിൽ വച്ച് ഏറ്റുവാങ്ങി

Related posts

രാ​ജ്യം ക​ര​ക​യ​റു​ന്നു; ഇ​ന്ന് ഒ​രു ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്, ര​ണ്ട് മാ​സ​ത്തി​നി​ടെ താ​ഴ്ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 3253 പേർക്ക് കൊവിഡ്

Aswathi Kottiyoor

കരടു ചട്ടവുമായി കേന്ദ്രം: തെരുവുനായ്ക്കളെ പോറ്റാൻ സൗകര്യം ഒരുക്കി നൽകണം.

Aswathi Kottiyoor
WordPress Image Lightbox