24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്
Uncategorized

ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്


പേരാവൂര്‍: ഗ്രാമപഞ്ചായത്ത് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തില്‍ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി. പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്ന പ്രമേഹ, പ്രഷര്‍ നിര്‍ണ്ണ ക്യാമ്പിന് ജെ.പി.എച്ച്.എന്‍ ജ്യോത്സന, ആശവര്‍ക്കര്‍മാരായ വിലാസിനി, രജിത, നിഷ പ്രദീപന്‍, എ.ഡി.എസ് സെക്രട്ടറി രമണി, പ്രസിഡന്റ് സതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related posts

ബന്ധുവിനെ തല്ലുന്നത് കണ്ട് തടയാൻ ശ്രമിച്ച യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊന്നു; സംഭവം മലയിൻകീഴിൽ

Aswathi Kottiyoor

ഇരിട്ടിഉപജില്ല കായികമേള സമാപിച്ചു. ഇരട്ട കിരീടം നേടി തൊണ്ടിയിൽ സെൻ്റ് ജോൺസ് യു പി സ്കൂൾ

Aswathi Kottiyoor

സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരു. മെഡിക്കല്‍ കോളജില്‍ ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം

Aswathi Kottiyoor
WordPress Image Lightbox