22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ പവർ കട്ട്‌ സാഹചര്യമെന്ന് മന്ത്രി
Kerala

വൈദ്യുതി ഉപയോഗം കുറച്ചില്ലെങ്കിൽ പവർ കട്ട്‌ സാഹചര്യമെന്ന് മന്ത്രി

മ​ട്ട​ന്നൂ​ർ: രാ​ജ്യ​ത്ത് പ​വ​ർ​ക്ക​ട്ടി​ല്ലാ​ത്ത സം​സ്ഥാ​ന​മെ​ന്ന പേ​ര് നി​ല​നി​ർ​ത്താ​ൻ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ട്ട​ന്നൂ​ർ കി​ൻ​ഫ്ര പാ​ർ​ക്കി​ൽ നി​ർ​മി​ച്ച 110 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ അ​മി​ത വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ച്ചു ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ​വ​ർ​ക്ക​ട്ട് ഏ​ർ​പ്പെ​ടു​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ച്ചാ​ൽ പ​വ​ർ​ക്ക​ട്ടി​ല്ലാ​തെ പോ​കാ​ൻ ക​ഴി​യും എ​ന്ന​താ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​റ്റു​ന്ന​വ​രൊ​ക്കെ സോ​ളാ​ർ ഉ​പ​യോ​ഗി​ച്ച് മി​ച്ചം​വ​രു​ന്ന വൈ​ദ്യു​തി സ​ർ​ക്കാ​രി​ന് ന​ൽ​ക​ണം. അ​തു​വ​ഴി സാ​മ്പ​ത്തി​കം അ​ങ്ങോ​ട്ട് ല​ഭി​ക്കും. സം​സ്ഥാ​ന​ത്ത് ഇ​ന്നും വൈ​ദ്യു​തി എ​ത്താ​ത്ത 97 കോ​ള​നി​ക​ൾ ഉ​ണ്ട്.
അ​വി​ട​ങ്ങ​ളി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വൈ​ദ്യു​തി എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം അ​വി​ടെ​യു​ള്ള നി​ർ​മാ​ണ​ങ്ങ​ൾ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി. കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി എ​ൻ​ജി​നി​യ​ർ പി.​പി. മ​നോ​ജ്‌ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. മി​നി, മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ഒ. ​പ്രീ​ത, കെ. ​അ​നി​ൽ​കു​മാ​ർ, വി.​കെ. സു​രേ​ഷ് ബാ​ബു, പി. ​ശ്രീ​നാ​ഥ്, എം. ​ര​തീ​ഷ്, സി. ​ഷി​ജു, വി.​എ​ൻ. മു​ഹ​മ്മ​ദ്‌, പി. ​ഉ​ഷ, പി. ​രാ​ഘ​വ​ൻ, രാ​ഷ്‌‌​ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ സു​രേ​ഷ് മാ​വി​ല, എ.​സു​ധാ​ക​ര​ൻ, കെ.​ടി. ജോ​സ്, ഇ.​പി. ഷം​സു​ദീ​ൻ, കെ.​പി. ര​മേ​ശ​ൻ, അ​ച്യു​ത​ൻ അ​ണി​യേ​രി, രാ​ജ​ൻ പു​തു​ക്കു​ടി, അ​നി​ൽ കു​മാ​ർ, പി.​കെ. നാ​രാ​യ​ണ​ൻ, മു​സ്ത​ഫ ദാ​വാ​രി, വി. ​സു​രേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​ദ്യ​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ് മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്

Related posts

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ജ​ന​പ​ക്ഷ​ത്ത് നി​ൽ​ക്ക​ണം: സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ

Aswathi Kottiyoor

യുഎസിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുമ്പോൾ അപകടം; 3 ഇന്ത്യക്കാർ മരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം; രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗം സ്ഥീരികരിച്ചത് 12249 പേർക്ക്

Aswathi Kottiyoor
WordPress Image Lightbox