27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം-കണ്ണൂര്‍ എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപ
Kerala

വന്ദേഭാരത് ടിക്കറ്റ് നിരക്കായി; തിരുവനന്തപുരം-കണ്ണൂര്‍ എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപ

വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഏകദേശ ധാരണയായതായി റെയില്‍വ അധികൃതരുടെ സൂചന. തിരുവനന്തപുരം- കണ്ണൂര്‍ യാത്രയ്ക്ക് എക്സിക്യൂട്ടീവ് ക്ലാസില്‍ 2106 രൂപയും എസി ചെയര്‍കാറില്‍ 1032 രൂപയുമാണ് നിരക്ക്. കേരളത്തിലെ വന്ദേഭാരതിന്റെ ഏറ്റവും കൂടിയ നിരക്കാണിത്. കോഴിക്കോട് വരെ എക്സിക്യൂട്ടീവ് ക്ലാസില്‍ 1752 ഉം എസി ചെയര്‍കാറില്‍ 866 രൂപയുമാണ്.

വന്ദേഭാരതില്‍ അമ്പതു കിലോമീറ്റര്‍ യാത്രയ്ക്ക് എസി ചെയര്‍കാറില്‍ 238 രൂപയും എക്സിക്യൂട്ടീവ് ക്ലാസില്‍ 499 രൂപയുമാണ് അടിസ്ഥാന നിരക്ക്. ഇതിനുപുറമെ ജിഎസ്ടിയും റിസര്‍വേഷന്‍ ചാര്‍ജും അടക്കം നല്‍കേണ്ടി വരും.

Related posts

ന്യൂനമർദം: ഇടിമിന്നലോടെ മഴയ്‌‌‌‌‌ക്ക്‌ സാധ്യത

Aswathi Kottiyoor

പ​ള്ളി​യോ​ടങ്ങളിൽ കയറുന്നവർ നീന്തൽ അറിഞ്ഞിരിക്കണം; നിർദേശം പുറപ്പെടുവിച്ച് കളക്ടർ

Aswathi Kottiyoor

ഹാപ്പി ഡ്രിങ്ക്സ് ‘ ശ്രദ്ധേയമായി.

Aswathi Kottiyoor
WordPress Image Lightbox