22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന
Kerala

കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന


കൊട്ടിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽ ശുചിത്വ പരിശോധന നടത്തി. ശുചിത്വ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടച്ചു പൂട്ടുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ റ്റി എ ജെയ്സൺ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ മനോജ്‌ ജേക്കബ്, ആനന്ദ്, എന്നിവർ അടങ്ങിയ ടീം ആണ് പരിശോധന നടത്തിയത്.

Related posts

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

Aswathi Kottiyoor

അധ്യാപകർ ലൈഫ്‌ മിഷനൊപ്പം ; 61 വീടിന്റെ താക്കോൽദാനം നാളെ

Aswathi Kottiyoor

പുതുപ്പള്ളിയുടെ എംഎൽഎയായി ചാണ്ടി ഉമ്മൻ ഇന്ന് സത്യപ്രതിജ് ചെയ്യും

Aswathi Kottiyoor
WordPress Image Lightbox