24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; പൊറുതിമുട്ടി കർഷകർ
Kerala

കൃഷിയിടങ്ങൾ കൈയടക്കി വാനരപ്പട; പൊറുതിമുട്ടി കർഷകർ

കേ​ള​കം: മ​ല​യോ​ര​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ വാ​ന​ര​പ്പ​ട കൈ​യ​ട​ക്കി വി​ള​ക​ൾ ന​ശി​പ്പി​ച്ച് വി​ഹ​രി​ക്കു​മ്പോ​ൾ പ്ര​തി​ഷേ​ധ​വും, നൊ​മ്പ​ര​വും ഉ​ള്ളി​ലൊ​തു​ക്കു​ക​യാ​ണ് ക​ർ​ഷ​ക സ​മൂ​ഹം. ക​ണി​ച്ചാ​ർ, കൊ​ട്ടി​യൂ​ർ, ആ​റ​ളം, കോ​ള​യാ​ട്, കേ​ള​കം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​രു​ടെ പാ​ട​ത്ത് വി​ള​യു​ന്ന​തി​പ്പോ​ൾ നൊ​മ്പ​രം മാ​ത്രം.

ആ​​റ​​ളം വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ല്‍​നി​​ന്ന് കൂ​​ട്ട​​ത്തോ​​ടെ​​യെ​​ത്തു​​ന്ന കു​​ര​​ങ്ങു​​ക​​ളാ​​ണ് പ​​ക​​ല​​ന്തി​​യോ​​ളം മ​​ണ്ണി​​ല്‍ പ​​ണി​​യെ​​ടു​​ക്കു​​ന്ന ​ക​​ര്‍​ഷ​​ക​​ന്‍റെ ജീ​​വി​​ത​​ത്തി​​ലെ വി​​ല്ല​​ന്മാ​രാ​യി മാ​റ​ന്ന​ത്. വാ​ന​ര​ക്കൂ​ട്ടം തെ​​ങ്ങി​​ന്‍​തോ​​പ്പി​​ലെ​​ത്തി ക​​രി​​ക്കു​​ക​​ളും ഇ​​ള​​നീ​​രു​​മെ​​ല്ലാം വ്യാ​​പ​​ക​​മാ​​യി ന​​ശി​​പ്പി​​ക്കു​​ക​​യാ​​ണ്.ബാ​​ക്കി​​യാ​​ക്കി പോ​​കു​​ന്ന തേ​​ങ്ങ​​ക​​ള്‍ പ​​റി​​ക്കാ​​ന്‍ ആ​​ളെ വി​​ളി​​ക്കാ​​റി​​ല്ല. കാ​​ര​​ണം തെ​​ങ്ങു​​ക​​യ​​റ്റ കൂ​​ലി കൊ​​ടു​​ത്തു ക​​ഴി​​ഞ്ഞാ​​ല്‍ ന​​ഷ്ട​​മാ​​യി​​രി​​ക്കും ഫ​​ലം. ഒ​​രു​​തെ​​ങ്ങ് ക​​യ​​റാ​​ന്‍ 40 രൂ​​പ​​യാ​​ണു ന​​ല്‍​കേ​​ണ്ട​​ത്. ഇ​​നി പൊ​​ഴി​​ഞ്ഞു​​വീ​​ഴു​​ന്ന തേ​​ങ്ങ ശേ​​ഖ​​രി​​ക്കാ​​മെ​​ന്നു​​വ​​ച്ചാ​​ല്‍ അ​​തു കാ​​ട്ടു​​പ​​ന്നി​​യും തി​​ന്നും.

Related posts

പ്രണയപ്പക; ചങ്ങനാശേരിയില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു

Aswathi Kottiyoor

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല: ഭക്ഷണം ഇനിമുതല്‍ പ്രതിദിന അലവന്‍സില്‍ നിന്ന്

Aswathi Kottiyoor

കെ ​റെ​യി​ൽ; നി​ല​വി​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor
WordPress Image Lightbox