24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വന്ദേഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി
Kerala

വന്ദേഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി

കേരളത്തിലെത്തിയ വന്ദേ ഭാരത് എക്‌സ്‌പ്രസ് പരീക്ഷണ ഓട്ടം തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം നടക്കുന്നത്. പുലര്‍ച്ചെ 5.10ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കണ്ണൂര്‍ വരെ പരീക്ഷണ ഓട്ടം നടത്തും.

അതേസമയം ട്രെയിനിന്റെ ഷെഡ്യൂളും റെയിൽവെ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകള്‍, നിരക്കുകൾ എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ അറിയിപ്പിലുണ്ടാകും.

Related posts

ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു

Aswathi Kottiyoor

കർണാടകയിൽ സര്‍ക്കാര്‍ സര്‍വീസുകളിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷകളില്‍ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കി.

Aswathi Kottiyoor

കോക്ലിയാർ ഇംപ്ലാന്റേഷൻ: തുടർ പരിപാലനം ഉറപ്പാക്കും, ഒരു ആശങ്കയും വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox