28.8 C
Iritty, IN
July 2, 2024
  • Home
  • Kerala
  • വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി
Kerala

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി

പേരാവൂര്‍: വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി.വാര്‍ഡ് മെമ്പര്‍ റീന മനോഹരന്‍,പ്രദീപന്‍ പുത്തലത്ത്,മേറ്റുമാരായ നിഷ,ഷൈജ,ത്രേസ്യാമ്മ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.കുടുംബശ്രീ പ്രവര്‍ത്തകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

Related posts

ടെക്‌നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം; മന്ത്രിസഭാ തീരുമാനം

Aswathi Kottiyoor

നി​യ​മം ന​ട​പ്പാ​ക്കേ​ണ്ട​ത് മാ​ന്യ​മാ​യി: ഡിജിപി

Aswathi Kottiyoor

സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരങ്ങൾക്ക് നാമനിർദേശം ക്ഷണിച്ചു

Aswathi Kottiyoor
WordPress Image Lightbox