പേരാവൂർ: പഞ്ചായത്ത് പരിധിയിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.മൂന്നോളം പേർ നിരീക്ഷണത്തിലുമുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ അറിയിച്ചു.കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസ്ക്,സാനിറ്റൈസർ,സാമൂഹിക അകലം തുടങ്ങിയവ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഇൻസ്പെക്ടർ കെ.മോഹനൻ അഭ്യർഥിച്ചു.
- Home
- Uncategorized
- പേരാവൂർ പഞ്ചായത്തിൽ മൂന്ന് പേർക്ക് കോവിഡ് പോസിറ്റീവ് ; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്