22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഗതാഗത നിയമലംഘനം പിടിക്കാൻ ജില്ലയിൽ 50 എഐ ക്യാമറകൾ
Kerala

ഗതാഗത നിയമലംഘനം പിടിക്കാൻ ജില്ലയിൽ 50 എഐ ക്യാമറകൾ

കണ്ണൂർ: ഗതാഗത നിയമലംഘനം നടത്തുന്നവരെ പിടിക്കാൻ ജില്ലയിൽ പ്രവർത്തിക്കുക 50 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ. ഇവ ഏപ്രിൽ 20 മുതൽ പ്രവർത്തിച്ച് തുടങ്ങും. മോട്ടോർ വാഹന വകുപ്പിനാണ് ചുമതല. ഗ്രാമീണ റോഡടക്കം എല്ലാ പാതകളിലും ക്യാമറ സ്ഥാപിക്കും. മട്ടന്നൂരിലെ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ ഓഫീസിലാണ് നിയന്ത്രണ മുറി.

രാത്രിയും പകലുമുള്ള റോഡിലെ നിയമലംഘനം ക്യാമറകളിൽ പതിയും. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകളെ കയറ്റിയാൽ വരെ ക്യാമറ പിടിക്കും. 800 മീറ്റർ ദൂരത്ത് നിന്ന് വാഹനത്തിന്റെ മുൻ ഗ്ലാസിലൂടെ ഉള്ളിലെ കാര്യങ്ങൾ പകർത്തും. നമ്പർ പ്ലേറ്റടക്കമുള്ള ചിത്രമായിരിക്കും ഇത് ശേഖരിക്കുക. ഹെൽമെറ്റിന് പകരം മറ്റെന്തെങ്കിലും ആണെങ്കിലും ക്യാമറയുടെ നിർമിത ബുദ്ധി പിടിച്ച് പിഴ എഴുതും.

Related posts

നിലപാടുകളിൽ വെള്ളം ചേർക്കാത്ത കരുത്തുറ്റ നേതാവായിരുന്നു പി.ടി തോമസ് : കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റി.

Aswathi Kottiyoor

ഇന്ത്യയിലെ ആറായിരത്തിലധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ സേവനം ലഭ്യമാകുമെന്ന് റെയിൽവേ മന്ത്രി

Aswathi Kottiyoor

വേള്‍ഡ് ബഞ്ച് മാര്‍ക്ക് സ്റ്റഡി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox