22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • കെഎസ്ആർടിസി ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു.
Iritty

കെഎസ്ആർടിസി ബസ് കണ്ടക്ടർ കുഴഞ്ഞുവീണു മരിച്ചു.


ഇരിട്ടി കുളിച്ചെത്രയിലെ പി വി സജീവൻ ആണ് ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചത്. കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കർണാടക ഹുൻസൂരിൽ എത്തിയപ്പോഴാണ് സജീവൻ കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Related posts

ആറളം ഫാം ശമ്പള കുടിശ്ശിക പ്രശ്നം- ടി ആർ ഡി എം ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

Aswathi Kottiyoor

ചാവശ്ശേരിയിൽ സ്കൂട്ടർ കാറിലിടിച്ച് ഒരാൾ മരിച്ചു രണ്ട് പേർക്ക് പരിക്ക്.

Aswathi Kottiyoor

അഖിലേന്ത്യാ മോട്ടോർ സൈക്കിൾ റെയ്‌സിൽ ഇരിട്ടി സ്വദേശി നാലാം ക്‌ളാസുകാരന് മൂന്നാം സ്ഥാനം

Aswathi Kottiyoor
WordPress Image Lightbox