22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കേരളം ചുട്ടുപൊള്ളുന്നു, 3 ജില്ലകളില്‍ താപനില 40 ഡിഗ്രിക്കടുത്ത്; ജാഗ്രതാനിര്‍ദേശം
Uncategorized

കേരളം ചുട്ടുപൊള്ളുന്നു, 3 ജില്ലകളില്‍ താപനില 40 ഡിഗ്രിക്കടുത്ത്; ജാഗ്രതാനിര്‍ദേശം


തിരുവനന്തപുരം∙ സംസ്ഥാനം കൊടും ചൂടിലേക്ക് കടക്കുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി. പകൽ താപനില മൂന്നു ജില്ലകളില്‍ 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുത്തു. അനുഭവവേദ്യമാകുന്ന താപനിലയായ ഹീറ്റ് ഇന്‍ഡക്സ് ഏഴുജില്ലകളില്‍ 58 ഡിഗ്രി സെല്‍സ്യസിലേക്കെത്തി. വരുന്ന അഞ്ചുദിവസം കൂടി കടുത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

Related posts

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

Aswathi Kottiyoor

മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരൻ കണ്ടോ?: കടുത്ത വിമർശനവുമായി ലോകായുക്ത

Aswathi Kottiyoor

ഫോട്ടോ ഉപയോഗിച്ച് സൈബർ അധിക്ഷേപം: റഹിമിന്റെയും പി.ബിജുവിന്റെയും ഭാര്യമാർ പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox