24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തമ്പാനൂരിലെ ഗുണ്ടാ ആക്രമണം; നാലുപേര്‍ പിടിയില്‍
Uncategorized

തമ്പാനൂരിലെ ഗുണ്ടാ ആക്രമണം; നാലുപേര്‍ പിടിയില്‍


തിരുവനന്തപുരം ∙ തമ്പാനൂരിലെ ഗുണ്ടാ ആക്രമണത്തില്‍ നാലുപേര്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശികളായ ശ്യാംകുമാര്‍, ഹരിമാധവ്, വിഷ്ണു, അനൂപ് എന്നിവരാണ് പിടിയിലായത്. ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയതിനും യുവാവിനെ മര്‍ദിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മദ്യപിച്ചെത്തിയ സംഘം അരിസ്റ്റോ ജംക്ഷനിലാണ് അക്രമം നടത്തിയത്.

കഴിഞ്ഞ ദിവസം സ്ത്രീകൾ നടത്തുന്ന ചിപ്സ് വിൽപന നടത്തുന്ന കേന്ദ്രത്തിലും അഴിഞ്ഞാടുകയായിരുന്നു. 6 പേർ മദ്യപിച്ചെത്തി ചിപ്സ് കടയിലുണ്ടായിരുന്ന അമ്മയെയും മകളെയും മോശമായി സംസാരിക്കുകയായിരുന്നു. എതിർക്കാനെത്തിയ ആളെ മർദിക്കുകയും ചെയ്തു. അതേസമയം, പോത്തൻകോട് മീനാറിൽ യുവാവിനെ വീട്ടിൽ കയറി മർദിക്കുകയായിരുന്നു.

Related posts

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലെത്തും; കേരളത്തില്‍ ഇനി പത്രികാ സമര്‍പ്പണത്തിന് മൂന്ന് ദിവസം…

Aswathi Kottiyoor

‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ 100 കോടി വേണ്ടി വരും’: മന്ത്രി വി അബ്ദുറഹ്മാന്‍

Aswathi Kottiyoor

കൊടുങ്ങല്ലൂർ സിപിഐയിൽ കൂട്ടരാജി; എൽഡിഎഫിന് ഭരണം നഷ്ടമായേക്കും

Aswathi Kottiyoor
WordPress Image Lightbox