24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • പേരാവൂരിൽ കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പ്രവർത്തനമാരംഭിച്ചു
Uncategorized

പേരാവൂരിൽ കുടുംബശ്രീ -സിഡിഎസ് നേതൃത്വത്തിൽ വിഷു വിപണന മേള പ്രവർത്തനമാരംഭിച്ചു

പേരാവൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വിഷു വിപണന മേള പ്രവർത്തനമാരംഭിച്ചു. പച്ചക്കറികളും, കുടുംബശ്രീയുടെ ഉദ്പന്നങ്ങളുമായി വിഷുവിനോട് അനുബന്ധിച്ച് ഇന്ന് രാവിലെ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പേരാവൂർ സിഡിഎസ് ചെയർപേഴ്സൺ ഷാനി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായിരുന്നു, പേരാവൂർ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാരായ ശരദ്, റീന മനോഹരൻ, മെമ്പർ ബേബി സോജ, പഞ്ചായത്ത് അസി.സെക്രട്ടറി ജ്യോഷ്വ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

ഇരിട്ടി ഉപജില്ല സ്കൂൾ പ്രവേശനോത്സവം തൊണ്ടിയിൽ സെൻ്റ് ജോൺസ് യു.പി. സ്കൂളിൽ നടന്നു

Aswathi Kottiyoor

കലാമണ്ഡലം സത്യഭാമക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു; നടപടി ആർഎൽവി രാമകൃഷ്ണൻ നൽകിയ പരാതിയിൽ

Aswathi Kottiyoor
WordPress Image Lightbox