23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു
Uncategorized

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു


ആലപ്പുഴ∙ അമ്പലപ്പുഴയിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. അമ്പലപ്പുഴ തെക്ക് കോമന പുതുവൽ വിനയന്‍റെ മകൻ വിഘ്നേശ്വാണ് ഇന്ന് രാവിലെ മരിച്ചത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്നു.

കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശ്ശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടത്. കുട്ടിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്.

Related posts

സൗദിയിൽ കൊലപാതക കേസിൽ ഇന്ത്യക്കാരന്‍റെ വധശിക്ഷ നടപ്പാക്കി

Aswathi Kottiyoor

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി

Aswathi Kottiyoor

കാമുകി വെട്ടിനുറുക്കി തള്ളിയ യുവാവിന്റെ തല കോവളം കടൽക്കരയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox