24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • യുവാവിന്റെ മൃതദേഹം പാലത്തിന് സമീപം; കാർ നിർത്തി പുഴയിൽ ചാടിയെന്ന് സംശയം.*
Kerala Uncategorized

യുവാവിന്റെ മൃതദേഹം പാലത്തിന് സമീപം; കാർ നിർത്തി പുഴയിൽ ചാടിയെന്ന് സംശയം.*

കണ്ണൂർ ∙ ശ്രീകണ്ഠപുരം മലപ്പട്ടം മുനമ്പ് കടവ് പുഴയിൽ കാണാതായ കാൻസർ രോഗിയായ യുവാവിന്റെ മൃതദേഹം കൊയ്യം ചെക്കിക്കടവ് പാലത്തിനു സമീപം കണ്ടെത്തി. പരിപ്പായി സ്വദേശി കെ.പി.രാജേഷിന്റെ (34) മൃതദേഹമാണ് 11 മണിയോടെ കൊയ്യത്ത് പുഴയിൽ മീൻ പിടിക്കുന്നവർ കണ്ടത്. രാവിലെ മലപ്പട്ടം മുനമ്പുകടവ് പാലത്തിനു മുകളിൽ കാർ നിർത്തി പുഴയിലേക്ക് ചാടിയെന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. മൊബൈൽ ഫോണും ചെരിപ്പും സ്ഥലത്തുണ്ടെന്നു നാട്ടുകാർ പറഞ്ഞു.

Related posts

പെൻഷൻ പ്രായം 57 ആക്കി ഉയർത്താൻ ശുപാർശ; ആഴ്ചയിൽ 5 പ്രവൃത്തി ദിവസം മാത്രം.

Aswathi Kottiyoor

ആറ്റുകാല്‍ പൊങ്കാല: ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍, പൊങ്കാല ദിവസം പ്രത്യേക മെഡിക്കല്‍ ടീമുകള്‍

Aswathi Kottiyoor

ജില്ലയിൽ 1838 ക്ഷയരോഗികൾ

Aswathi Kottiyoor
WordPress Image Lightbox